SPECIAL REPORT'സ്റ്റാൻ സ്വാമിയെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തി; നമ്മൾ ജനാധിപത്യമെന്ന് വിളിക്കുന്ന എല്ലാത്തിനെയും കൊലപ്പെടുത്തുന്നതിന്റെ തെളിവാണിത്; നമ്മളെ ഭരിക്കുന്നത് ചെകുത്താന്മാരാണ്; അവർ ഈ മണ്ണിന് മേൽ ശാപം വിതച്ചിരിക്കുകയാണ്'; പ്രതികരണവുമായി അരുന്ധതി റോയ്ന്യൂസ് ഡെസ്ക്8 July 2021 5:27 PM IST