Bharathപോർച്ചുഗീസ് സാമ്രാജ്യത്വത്തിനെതിരേ സന്ധിയില്ലാപ്പോരാട്ടം നടത്തി ലോകചരിത്രത്തിൽ സ്ഥാനംനേടിയ അറക്കൽ രാജവംശത്തിന്റെ 40-ാം ഭരണാധികാരി; അറക്കൽ മ്യൂസിയത്തിന്റെ രക്ഷാധികാരിയായും മികവ് കാട്ടിയ അറക്കൽ ബീവി; അറക്കൽ സുൽത്താന ആദിരാജ മറിയുമ്മ അന്തരിച്ചുമറുനാടന് മലയാളി29 Nov 2021 11:02 AM IST