SPECIAL REPORTവിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ മകന്റെ കൺമുമ്പിൽ മരണം; ആത്മഹത്യ ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്ന പോസിറ്റീവ് സ്വഭാവക്കാരൻ പൊടുന്നനെ വിഷാദച്ചുഴിയിൽ; വയനാട്ടുകാരെ ഞെട്ടിച്ച അറയ്ക്കൽ ജോയിയുടെ വേർപാടിന് ഒരാണ്ട് തികയുമ്പോഴും നാട്ടുകാർ ചോദിക്കുന്നു ആരാണ് ജോയിയുടെ ജീവിതത്തിലെ വില്ലൻ?മറുനാടന് മലയാളി23 April 2021 5:02 PM IST