SPECIAL REPORTഓയൂരിലെ പ്രബേഷൻ എസ്ഐയുടെ പത്തനംതിട്ടയിലെ വനിതാ വേർഷനായി പ്രബേഷൻ എസ്ഐ അലീന സൈറസ്; പരാതി അന്വേഷിപ്പിക്കാൻ വിളിച്ച യുവാവിന്റെ ചെകിട്ടത്ത് അടിച്ചത് ഏഴു വയസുള്ള മകളുടെ മുൻപിൽ വച്ച്; യുവാവ് പരാതി നൽകിയിട്ടും കേസ് എടുക്കാതെ പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ; എസ്‌പിക്ക് പരാതി നൽകി യുവാവ്ശ്രീലാല് വാസുദേവന്‍3 Nov 2020 6:17 PM IST