INVESTIGATIONഅല്‍ ഫലാഹ് സര്‍വകലാശാലയിലും ആസ്ഥാനത്തും ഇഡി റെയ്ഡ്; സാമ്പത്തിക ക്രമക്കേടുകളിലും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായുള്ള പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍; സര്‍വകലാശാലയുടെ അക്കൗണ്ടുകളില്‍ ഫോറന്‍സിക് ഓഡിറ്റും നടത്തുംമറുനാടൻ മലയാളി ഡെസ്ക്18 Nov 2025 1:30 PM IST