You Searched For "അഴിമതി"

കെഎസ്ആർടിസിയിൽ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്നം പോലും കാണേണ്ട; കണക്കുകൾ കൃത്യമായിരിക്കണം, തൊഴിലാളികൾക്ക് ദോഷം ചെയ്യുന്ന നടപടികൾ ഉണ്ടാകില്ല; അഴിമതി ഇല്ലാതാക്കും; എല്ലാവിധ ചോർച്ചകളും അടയ്ക്കാൻ നടപടികൾ സ്വീകരിക്കും: നിലപാട് വ്യക്തമാക്കി നിയുക്ത മന്ത്രി കെ ബി ഗണേശ് കുമാർ