SPECIAL REPORTഹൈക്കോടതിയിൽ നിന്ന് 13 കേസുകളിൽ ജാമ്യം എടുത്ത് സ്റ്റേഷനിൽ എത്തിയ മുതലാളി; കുന്നംകുളം സ്റ്റേഷനിൽ ജാമ്യമില്ലാ വറണ്ടുണ്ടെന്ന് മനസ്സിലാക്കി ഇറങ്ങി ഓട്ടം; ഡോർ തുറന്ന് കാറിൽ കയറി സിനിമാ സ്റ്റൈൽ രക്ഷപ്പെടലും; മമ്മൂട്ടിയെ മുന്നിൽ നിർത്തി കോടികൾ തട്ടിയ അവതാർ ജ്യൂലറി ഉടമ ഒടുവിൽ കുടുങ്ങി; അബ്ദുള്ള അഴിക്കുള്ളിൽ ആയപ്പോൾമറുനാടന് മലയാളി11 Feb 2021 10:03 AM IST