You Searched For "അവിഹിതം"

സ്വന്തം പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ മനസ്സില്‍ വേറെ ഒരാളെ സങ്കല്‍പ്പിക്കുന്ന ആണും പെണ്ണും ഉള്‍പ്പെടയുള്ള ആളുകളുമുണ്ട്; അതും അവിഹിതമല്ലേ? അവിഹിതത്തിന്റെ രസതന്ത്രം: ബ്ലോഗര്‍ നാസര്‍ ഹുസൈന്‍ കിഴക്കേടത്തിന്റെ കുറിപ്പ്
ചെലവേറിയ ആലിംഗനം! കോള്‍ഡ്പ്ലേ ചുംബന ക്യാമറയില്‍ കുടുങ്ങിയ അസ്ട്രോണമര്‍ സിഇഒക്ക് വമ്പന്‍ പണി; അവിഹിതം പൊക്കിയ വീഡിയോ ആഗോള വൈറലായതോടെ ആന്‍ഡി ബൈറണ്‍ അവധിയില്‍; ഇരുവര്‍ക്കുമെതിരെ കമ്പനിയുടെ അന്വേഷണം; സിഇഒയുടെ വിവാഹ മോചനവും ചെലവേറുമെന്ന് സോഷ്യല്‍ മീഡിയ
സദാചാര പൊലീസിങ്ങെന്ന് ആക്ഷേപം; അവിഹിതം ആരോപിച്ച് മാറ്റി നിര്‍ത്തിയ കെ എസ് ആര്‍ ടി സി വനിത കണ്ടക്ടര്‍ക്ക് ജോലി തുടരാം; സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഗതാഗത വകുപ്പ്; നടപടി കണ്ടക്ടറുടെ പേരുസഹിതം ഉത്തരവിറക്കിയത് വനിതാ ജീവനക്കാരെ മൊത്തം അപമാനിക്കലെന്ന വിവാദം സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ചതോടെ
അസമയത്തും ഓഫീസിൽ ഇരിക്കുമ്പോഴെല്ലാം പല്ലു തേപ്പ്; ഇടയ്ക്ക് സ്വഭാവത്തിലെ മാറ്റം ശ്രദ്ധിച്ചു; ഡാറ്റ പരിശോധനയിൽ ഭാര്യയ്ക്ക് ഞെട്ടൽ; ഓഫീസ് ഗേൾ സ്വന്തം വീട്ടിൽ; ഭർത്താവ് കുടുങ്ങിയത് ഇലക്ട്രിക്ക് ടൂത്ത് ബ്രഷ് പ്രയോഗത്തിൽ!
കലഞ്ഞൂരിലെ ഇരട്ട കൊലപാതകം സംശയത്താല്‍; ഭാര്യ വൈഷ്ണവിയും സുഹൃത്തു വിഷ്ണുവും തമ്മില്‍ അവിഹിത ബന്ധമെന്ന് സംശയം; ഇതേ ചൊല്ലി വഴക്കുണ്ടാതോടെ കൊലപാതകമെന്ന് എഫ്.ഐ.ആര്‍; വിഷ്ണുവിന്റെ വാടക വീട്ടിലേക്ക് ഓടിക്കയറിയ വൈഷ്ണവിയെ ബൈജു കൊടുവാള്‍ കൊണ്ട് തലങ്ങും വിലങ്ങും വെട്ടി
ഭാര്യയെ പരസ്യമായി നഗ്നയാക്കി നടത്തിച്ചു; ഭർത്താവും സംഘവും പൊലീസ് പിടിയിൽ; ക്രൂരത ഭാര്യക്ക് അവിഹിതബന്ധം ആരോപിച്ച്;  സംഘത്തിലുണ്ടായിരുന്നത് ഭർത്താവിന്റെ ബന്ധുക്കളെന്ന് പൊലീസ്