SPECIAL REPORTതെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ രാജിവച്ചു; നടപടി അടുത്ത മാസം ഏഷ്യൻ ഡവലപ്മെൻറ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാുന്നതിന് മുന്നോടിയായി; വേണ്ടെന്ന് വെച്ചത് അടുത്ത വർഷം ലഭിക്കുമായിരുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയുംമറുനാടന് ഡെസ്ക്18 Aug 2020 5:29 PM IST