You Searched For "അശ്വതി"

വാളയാറില്‍ രാസലഹരിയുമായി പിടിയിലായ അശ്വതി ലഹരിക്കടത്ത് തുടങ്ങിയത് ഒരു വര്‍ഷം മുമ്പ്; ഭര്‍ത്താവുമായി അകന്നു താമസിക്കവേ ആദ്യം ലഹരി ഉപയോഗം; പിന്നാലെ മൃദുലിന്റെ സ്വാധീനത്തില്‍ എംഡിഎംഎ വില്‍പ്പനയും; 21കാരനായ മകനെയും ഒപ്പംകൂട്ടി
താനൂരില്‍ നിന്നും കാണാതായ  പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍  മുംബൈയിലെ ബ്യൂട്ടിപാര്‍ലറില്‍; മുംബൈ പൊലീസിനെ കണ്ട് പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു; നാല് സംഘങ്ങളായി പൊലീസ് മുംബൈയിലേക്ക്; ട്രെയിന്‍ കയറി നാടുവിട്ടത് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എടവണ്ണ സ്വദേശിയുടെ കൂടെയെന്നും നിഗമനം
താനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനികളായ ഫാത്തിമയും അശ്വതിയും മുംബൈയില്‍ എത്തി? ഇവര്‍ക്കൊപ്പം എടവണ്ണ സ്വദേശിയായ യുവാവും ഉണ്ടെന്ന് പൊലീസ്; സ്‌കൂള്‍ യൂണിഫോം മാറ്റി വേറെ വസ്ത്രം ധരിച്ച് സ്‌റ്റേഷനില്‍ എത്തിയ സിസി ടിവി ദൃശ്യങ്ങളും പുറത്ത്
ഇന്‍സ്പക്ടര്‍ മിതമായ ബലം പ്രയോഗിച്ച് പിരിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍ കവിളില്‍ അടിയായി കൊള്ളപ്പെടുന്നതിന് ഇടയായി: കൂട്ടാറില്‍ ന്യൂഇയര്‍ ആഘോഷത്തിനിടെ ഓട്ടോ ഡ്രൈവറെ കാരണമില്ലാതെ കരണത്തടിച്ച് പല്ല് കൊഴിച്ച സിഐ ഷമീര്‍ ഖാനെ വെള്ളപൂശി എ എസ്പിയുടെ റിപ്പോര്‍ട്ട്; സിഐക്കെതിരെ നടപടി വൈകുന്നതില്‍ പരാതിയുമായി മുരളീധരനും കുടുംബവും
ഓടിക്കളിച്ചു നടക്കേണ്ട പ്രായത്തിൽ ജീവിതം കസേരയിൽ ഒതുങ്ങിയതിന് പിന്നാലെ അച്ഛനും അമ്മയും നഷ്ടമായി; ഇല്ലായ്മകൾക്കിടയിലും ശ്രാവണിന് താങ്ങായ അശ്വതി എന്ന നന്മമരത്തെ നമുക്കും കൈകൂപ്പി തൊഴാം
ഒടുവിൽ ആ പോരാട്ടത്തിൽ വിജയം കണ്ട് അശ്വതി; വൈകല്യങ്ങളെ അതിജീവിച്ച മിടുമിടുക്കിക്ക് ഇനി ധൈര്യമായി എംബിബിഎസ് പഠനം തുടരാം: നീറ്റ് പരീക്ഷയിൽ വിജയം കണ്ട അശ്വതി ഇനി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക്
ദീർഘകാല പ്രണയത്തിനൊടുവിൽ വിവാഹം നടത്താൻ തീരുമാനം; പൂവ് വാങ്ങാനുള്ള യാത്രയ്ക്കിടെ വില്ലനായി അപകടം; ആശുപത്രി കിടക്കയിൽ നിന്നെത്തി രൂപേഷ് അശ്വതിക്ക് താലിചാർത്തി; കട്ടപ്പനയിൽ നിന്നൊരു പ്രണയ വിവാഹത്തിന്റെ കഥ
വയനാട്ടിലെ മാനന്തവാടിയിൽ കോവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു; മരിച്ചത് മാനന്തവാടി ജില്ലാ ആശുപത്രിയിലെ  ലാബ് ടെക്‌നീഷ്യ അശ്വതി; മരണം ചികിത്സയക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി; അശ്വതി കോവിഡിന് കീഴടങ്ങുന്നത് രണ്ട് വാക്‌സിനും സ്വീകരിച്ച ശേഷം
ഫ്രണ്ട് റിക്വസ്റ്റ് അയച്ച് എഫ് ബിയിൽ കൂട്ടുകൂടും; വിവാഹ വാഗ്ദാനം നൽകി യുവാക്കളെ ചതിയിൽ വീഴ്‌ത്തും; ഫോട്ടോയിലെ പെൺകുട്ടിയുടെ ബന്ധുവെന്ന് പറഞ്ഞ് വീട്ടിൽ ആലോചനയുമായി എത്തുന്നതും തട്ടിപ്പുകാരി; പോരാത്തതിന് തേൻകണിയും; അശ്വതി അച്ചു കാട്ടിക്കൂട്ടിയത് സമാനതകളില്ലാത്ത സോഷ്യൽ മീഡിയാ കള്ളക്കളി; രണ്ട് കുട്ടികളുടെ അമ്മ പണം ഉണ്ടാക്കിയത് യുവാക്കളെ വളച്ചുവീഴ്‌ത്തി