Uncategorizedഅസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ നില അതീവ ഗുരുതരം; ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങൾ തകരാറിൽ: വെന്റിലേറ്ററിലുള്ള അദ്ദേഹം പൂർണമായും അബോധാവസ്ഥയിൽസ്വന്തം ലേഖകൻ22 Nov 2020 5:33 AM IST