You Searched For "അസം"

വണ്ടൂരിൽ പ്ലൈവുഡ് കമ്പനിയിലെ മാനേജറായിരിക്കവേ 19കാരിയെ പീഡിപ്പിച്ചത് രണ്ട് തവണ; പീഡന വിവരം പുറത്തായതോടെ അസമിലേക്ക് മുങ്ങി; പ്രതി മൊബൈൽഫോൺ ഉപയോഗിക്കാത്തതും ബാങ്ക് ഇടപാടുകൾ ഒഴിവാക്കിയതും തിരിച്ചിടിയായി; അസമിലെത്തി കമാൻഡോകളെ ഉപയോഗിച്ച് കേരളാ പൊലീസിന്റെ അതിസാഹസിക ഓപ്പറേഷനിൽ പൊക്കി