GAMESചരിത്ര നേട്ടവുമായി അൻഷു മാലിക്ക്; ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ വനിത; സെമിയിൽ തറപറ്റിച്ചത് യുക്രെയ്ന്റെ സൊലോമിയ വൈനൈക്കിനെ; ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ ഉറപ്പാക്കി ഇന്ത്യസ്പോർട്സ് ഡെസ്ക്6 Oct 2021 11:37 PM IST