Uncategorizedരാഷ്ട്രീയ പാർട്ടികൾ തീറ്റിപ്പോറ്റി വെള്ളവും വളവും നൽകിയ ക്രിമിനലുകൾ ഇപ്പോൾ പുരയ്ക്കു മേലെ ചായുന്ന വന്മരങ്ങൾ; പാർട്ടിക്കു മുകളിൽ പന്തലിച്ച് കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങൾ; തിരുവനന്തപുരം മുതൽ മംഗളുരു വരെ കറുത്ത ഇടനാഴി: ഞെട്ടിക്കുന്ന വിവരങ്ങളുമായി പൊലിസ് റിപ്പോർട്ട്അനീഷ് കുമാര്‍25 Jun 2021 10:22 AM IST