SPECIAL REPORTജയിലിൽ താൻ മർദനത്തിനിരയായെന്നും ജീവൻ അപകടത്തിലാണെന്നും ഉറക്കെ വിളിച്ച് പറഞ്ഞ് അർണബ്; അഭിഭാഷകരോട് സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും സുപ്രീംകോടതി ഇടപെടണമെന്നും അഭ്യർത്ഥിച്ച് റിപ്പബ്ലിക്കൻ ടിവിയുടെ എഡിറ്റർ ഇൻ ചീഫ്: കസ്റ്റഡിയിലായിരിക്കെ മൊബൈൽ ഫോൺ ഉപയോഗിച്ച അർണബിനെ തലോജ ജയിലേക്ക് മാറ്റിമറുനാടന് മലയാളി9 Nov 2020 8:31 AM IST