SPECIAL REPORTറിപ്പബ്ലിക്ക് ടീവിയിൽ ഇന്റീരിയർ വർക്കുകൾ ചെയ്തതിന്റെ പേരിൽ കിട്ടാൻ ഉണ്ടായിരുന്നത് 83 ലക്ഷം; പല തവണ ബിൽ ഹാജരാക്കിയിട്ടും പണം നൽകിയില്ല; കടം കയറി നിൽക്കള്ളി ഇല്ലാതായതോടെ അമ്മയെ കൊന്ന് തൂങ്ങി മരിച്ചു; അൻവയ് നായിക്കിന്റെ ആത്മഹത്യാക്കുറിപ്പിലും 'ചാനൽ സിംഹത്തിന്റെ' പേര് എടുത്തുപറയുന്നു; അർണാബിനെ അഴിക്കുള്ളിൽ ആക്കിയ കേസ് ഇങ്ങനെഎം മാധവദാസ്6 Nov 2020 7:13 PM IST