Marketing Featureപാതാളത്ത് താമസിച്ച് ലക്ഷ്യമിട്ടതു കൊച്ചിയേയും ഗുരുവായൂരിനേയും ശബരിമലയേയും? ഭീകര പ്രവർത്തനത്തിന് ഫണ്ട് ശേഖരിക്കുന്നതിനും പെരുമ്പാവൂരിൽ തങ്ങി നേതൃത്വം നൽകി; സ്വർണ്ണ കടത്തിലെ ചർച്ചകൾ പുരോഗമിക്കുമ്പോൾ മൂന്ന് അൽഖൈയ്ദ തീവ്രവാദികളെ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്ത് എൻഐഎ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ഒരുക്കുന്നതിനിടെ; കുടുങ്ങിയത് ബംഗാളികൾ; മൂർഷിദാബാദിൽ ആറു പേരും പിടിയിൽ; കേരളത്തെ ഞെട്ടിച്ച് ഭീകരർ അറസ്റ്റിൽമറുനാടന് മലയാളി19 Sept 2020 9:19 AM IST
Marketing Featureഫണ്ട് ശേഖരണത്തിന് കേരളത്തിൽ ഉടനീളം യാത്ര; തിരുവനന്തപുരത്തേക്കും അന്വേഷണം നീളും; പിടിച്ചെടുത്തത് ഡിജിറ്റൽ ഡിവൈസുകളും ആയുധങ്ങളും ദേശവിരുദ്ധ ലേഖനങ്ങളും; വിവരം കിട്ടിയത് ഈ മാസം പതിനൊന്നിന്; ഇവർ നടപ്പാക്കുന്നത് പാക്കിസ്ഥാനിൽ നിന്നുള്ള നിർദ്ദേശങ്ങൾ; ലക്ഷ്യമിട്ടത് ഡൽഹിയിൽ അടക്കം സ്ഫോടനങ്ങൾ; ഒന്നും അറിയാതെ കേരളാ പൊലീസ്; ലോക്കൽ പൊലീസിനെ എല്ലാം അറിയിച്ചത് ഓപ്പറേഷന് തൊട്ടു മുമ്പ്; കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദക്കാർ പിടിയിലാകുമ്പോൾമറുനാടന് മലയാളി19 Sept 2020 10:07 AM IST
Marketing Featureമാവോയിസ്റ്റ് നേതാവ് മല്ലരാജറെഡ്ഡിയുടെ സുരക്ഷിത ഒളിത്താവളം; കഞ്ചാവിന്റേയും ലഹരി കടത്തിന്റേയും മാഫിയാ കേന്ദ്രം; ഇപ്പോഴിതാ അൽഖ്വയ്ദാ തീവ്രാവാദികളും പിടിയിൽ; അതിഥി തൊഴിലാളികളുടെ അക്രമ വാസനയും ക്രിമിനൽ ഇടപെടലും ചർച്ചയാക്കിയ ജിഷാ കേസ്; അമീറുൾ ഇസ്ലാം വില്ലനായപ്പോൾ എടുത്ത മുൻകരുതലുകൾ എല്ലാം പാളി; ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ ഏറ്റവും വലിയ ഹബ്ബ് ഇന്ന് ക്രിമിനലുകളുടെ വിഹാര കേന്ദ്രം; പെരുമ്പാവൂരിലെ ഭീതിയിലാക്കി എൻഐഎ റെയ്ഡും അറസ്റ്റുംപ്രകാശ് ചന്ദ്രശേഖര്19 Sept 2020 12:38 PM IST
Uncategorizedനീല യൂണിഫോമിൽ തോക്കുധാരികളായ ആറു പേർ വാതിലിന് മുന്നിൽ; ബാക്കിയുള്ളവർ പിൻ വാതിലിലും റോഡിലും പറമ്പിലും; വൺ...ടു... ത്രീ... ഒറ്റ ചവിട്ടിന് മുൻ വാതിൽ തകർത്ത് അകത്ത് കടന്നവർ മുറികൾക്ക് മുന്നിലെത്തിയത് ശരവേഗത്തിൽ; മൂന്ന് പേർ വീതമുള്ള സംഘമായി തിരിഞ്ഞ് രണ്ടു മുറികൾ ചവിട്ടി പൊളിച്ചു; തിരിച്ചാക്രമിക്കാൻ ശ്രമിച്ചവരെ കൈക്കരുത്തിൽ വീഴ്ത്തി; അൽഖ്വയ്ദക്കാരെ പൊക്കിയത് കമാണ്ടോ സിനിമകളെ വെല്ലു വിധം; വെടിയുതിർക്കാതെ ലക്ഷ്യം കണ്ട് എൻഐഎയുടെ ഓപ്പറേഷൻ പെരുമ്പാവൂർആർ പീയൂഷ്19 Sept 2020 12:59 PM IST
AUTOMOBILEതാടി നീട്ടി ആടുമേക്കാൻ പോകുന്നവരല്ല ഇവർ ജീൻസിട്ട ന്യൂജൻ തീവ്രവാദികൾ; പൊതുസമൂഹത്തിൽ നുഴഞ്ഞു കയറി ഒരു സുപ്രഭാതത്തിൽ പൊട്ടിത്തെറിക്കും; കള്ളനോട്ടടിയും മയക്കുമരുന്ന് വ്യാപാരവും പിന്നെ ആയുധക്കടത്തും; ജിഹാദിന്റെ പേരിൽ നടത്തുന്നത് അതീവ അപകടകരമായ കാര്യങ്ങൾ; പുനരുജ്ജീവിപ്പിച്ചത് ലാദന്റെ മകൻ ഹംസ; പണം വരുന്നത് തുർക്കിയിൽ നിന്ന്; സ്ളീപ്പിങ്ങ് സെല്ലുകൾ ബംഗാളും കേരളത്തിലും; ക്രൂരതയും മതവിദ്വേഷവും മുഖമുദ്രയാക്കിയ അൽഖ്വയ്ദയുടെ കഥഅരുൺ ജയകുമാർ19 Sept 2020 2:12 PM IST