KERALAMഡൽഹിയിൽ വച്ച് കോവിഡ് ബാധിച്ച് മരിച്ചയൊരാളെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വിമാനമാർഗം കേരളത്തിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിന് വച്ച് എങ്ങനെ സംസ്‌കാരം നടത്തി? അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന അൽഫോൻസ് കണ്ണന്താനത്തിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുൻ കേന്ദ്രമന്ത്രിക്കെതിരെ ചോദ്യങ്ങളുയർത്തി ജോമോൻ പുത്തൻപുരയ്ക്കൽമറുനാടന് മലയാളി16 Aug 2020 3:57 PM
SPECIAL REPORTമെയ് 28ന് എയിംസിലെ പരിശോധനയിൽ പോസ്റ്റീവായി; ജൂൺ അഞ്ചിന് നെഗറ്റീവ്; അഞ്ച് ദിവസം കഴിഞ്ഞുള്ള ടെസ്റ്റിലും കൊറോണയില്ല; പക്ഷേ കോവിഡ് ആന്തരികാവയവങ്ങളെ തകരാറിലാക്കി; ഹൃദയാഘാതം മൂലം മരിച്ചെങ്കിലും കാരണം വൈറസ് ആക്രമണത്തെ തുടർന്നുള്ള പ്രശ്‌നം; അതുകൊണ്ടാണ് കോവിഡ് കാരണമാണ് അമ്മയുടെ മരണമെന്ന് പറയുന്നത്; വിവാദത്തിന് ശ്രമിക്കുന്നത് സമൂഹത്തെ ബ്ലാക് മെയിൽ ചെയ്യാൻ ജീവിതം ഒഴിഞ്ഞു വച്ച വ്യക്തി; അമ്മയുടെ മരണത്തിൽ വിശദീകരണവുമായി അൽഫോൻസ് കണ്ണന്താനംമറുനാടന് മലയാളി17 Aug 2020 7:16 AM
KERALAMകഴിഞ്ഞ തവണ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോയത് 'മാസ്‌ക്കും സാനിറ്റൈസറുെമാക്കെയായിട്ടാണ്; അന്ന് എല്ലാവർക്കും പരമ പുച്ഛമായിരുന്നു. എന്തുവട്ടാണ് കാണിക്കുന്നെന്ന് ചിന്തിച്ചവരുണ്ട്; അന്ന് പലരും പരിഹസിച്ചു; പ്രതികരിച്ച് അൽഫോൻസ് കണ്ണന്താനംമറുനാടന് ഡെസ്ക്14 Sept 2020 6:28 AM
SPECIAL REPORTപ്രോസ്‌പെക്ടസിൽ പറയാത്ത സാങ്കേതിക വാദം ഉയർത്തി മെഡിക്കൽ സീറ്റ് നിഷേധിച്ച് എയിംസ്; പ്രതീക്ഷ നഷ്ടപ്പെട്ട കൊച്ചി സ്വദേശിക്ക് ആശ്രയമായത് അൽഫോൻസ് കണ്ണന്താനം എംപിയുടെ ഇടപെടൽ; മന്ത്രി ഹർഷവർദ്ധനെ ബന്ധപ്പെട്ടതോടെ ഫർഹീൻ ഹാപ്പിമറുനാടന് ഡെസ്ക്17 Nov 2020 2:59 PM
KERALAMതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, നിർബന്ധിക്കരുത്; കേന്ദ്ര നേതൃത്വത്തോട് കണ്ണന്താനം; മുൻകേന്ദ്രമന്ത്രിയുടെ പ്രതികരണം ബിജെപിയുടെ എല്ലാ പ്രമുഖരും മത്സരിക്കണമെന്ന കേന്ദ്ര നിലപാടിനോട്സ്വന്തം ലേഖകൻ7 March 2021 5:42 AM