SPECIAL REPORTസഭകളിൽ നിലനിൽക്കുന്ന നിർബന്ധിത ബ്രഹ്മചര്യം പുനഃപരിശോധിക്കണം; കന്യാസ്ത്രീകൾക്ക് സഭയ്ക്കുള്ളിലുള്ളത് അടിമ സമാനമായ അവസ്ഥ; അപമാന ഭാരം കൊണ്ട് ശിരസ് കുനിക്കുകയാണ് എന്നും വൈദികൻ; ഫാ. അഗസ്റ്റിൻ വട്ടോളിയുടെ വാക്കുകൾ ചർച്ചയാകുന്നത് ഇങ്ങനെമറുനാടന് ഡെസ്ക്23 Dec 2020 7:04 PM IST