KERALAMകോടതിയിൽ പൊട്ടിത്തെറിച്ച് ആംബുലൻസ് പീഡന കേസിലെ പെൺകുട്ടി; വിചാരണയ്ക്കിടെ പെൺകുട്ടിയെ ക്ഷുഭിതയാക്കിയത് പ്രതിഭാഗം നടത്തിയ ചില പരാമർശങ്ങൾ: പെൺകുട്ടിയെ ആശ്വസിപ്പിച്ച് സീറ്റിലേക്ക് മടക്കി പബ്ലിക് പ്രോസിക്യൂട്ടറും വനിതാ പൊലീസ് ഓഫിസറുംസ്വന്തം ലേഖകൻ6 Nov 2020 5:26 AM IST