SPECIAL REPORTഫ്രഷ് കട്ട് ആക്രമണത്തില്‍ എസ്ഡിപിഐ നേതാവ് കസ്റ്റഡിയില്‍; കൂടത്തായിയില്‍ പിടിയിലായത് അമ്പാടന്‍ അന്‍സാര്‍; ഡി.വൈ.എഫ്.ഐ. നേതാവ് മെഹ്റൂഫ് ഉള്‍പ്പെടെ പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവില്‍; സര്‍വകക്ഷിയോഗത്തില്‍ സമരസമിതി നേതാക്കളെയും തദ്ദേശ സ്ഥാപന പ്രതിനിധികളെയും പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധം; സമരത്തിന് പിന്തുണയര്‍പ്പിച്ച് താമരശ്ശേരിയില്‍ ജനകീയസദസ്സുംമറുനാടൻ മലയാളി ബ്യൂറോ29 Oct 2025 8:16 PM IST