You Searched For "ആകാശച്ചുഴി"

സീറ്റ്‌ബെല്‍റ്റ് ഇടാത്തവരെല്ലാം ഉയര്‍ന്ന് പൊങ്ങി സീലിങ്ങില്‍ ഇടിച്ചു താഴെ വീണു; ഭക്ഷണ കാര്‍ട്ടുകളും പറന്നുപൊങ്ങി; എയര്‍ഹോസ്റ്റസുമാര്‍ തെന്നി നീങ്ങി; ആകെ ഭീകരാന്തരീക്ഷം; 25 യാത്രക്കാര്‍ക്ക് പരിക്കേറ്റു; ചിലരുടെ എല്ലുകള്‍ പൊട്ടി; ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടപ്പോള്‍ സംഭവിച്ചത്
മോശം കാലാവസ്ഥയിൽ റൺവേയിൽ നിന്ന് ടേക്ക് ഓഫ്; 6,000 അടി കുതിച്ചതും വിമാനത്തിന് നെടുകെ മിന്നൽപിളർ; പൊടുന്നനെ കാറ്റിന്റെ ഗതി മാറി എയർഗട്ടറിൽ വീണ് ഭീമൻ; കോക്ക്പിറ്റിനുള്ളിൽ എമർജൻസി അലാറം മുഴങ്ങി; പൈലറ്റിന്റെ ആകാശ കാഴ്ചയെല്ലാം മറഞ്ഞു; യാത്രക്കാരെ കണ്ട് കാബിൻ ക്രൂവിന് ഞെട്ടൽ!
ആകാശച്ചുഴിയില്‍ അകപ്പെട്ട് ആടിയുലഞ്ഞ് ഡല്‍ഹി-ശ്രീനഗര്‍ ഇന്‍ഡിഗോ വിമാനം; വ്യോമാതിര്‍ത്തി താല്‍ക്കാലികമായി ഉപയോഗിക്കാനുള്ള പൈലറ്റിന്റെ അഭ്യര്‍ത്ഥന നിരസിച്ച് പാകിസ്ഥാന്റെ പ്രതികാരം; നിശ്ചയിച്ച പാതയിലൂടെ വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ഇറക്കിയത് കടുത്ത പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച്; യാത്രക്കാര്‍ നിലവിളിക്കുന്നതിന്റെയടക്കം ദൃശ്യങ്ങള്‍ പുറത്ത്