SPECIAL REPORT'ഏറ്റവും ക്രൂരവും കണക്ക് കൂട്ടിയുമുള്ള ഒരു കൊലപാതക പരമ്പര'; ഏഴ് നവജാതശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ ബ്രിട്ടനിലെ സീരിയൽ കില്ലർ നഴ്സിന് ആജീവനാന്തം ജയിൽ ശിക്ഷ; ഒരിക്കലും പരോൾ നൽകരുതെന്നും മാഞ്ചെസ്റ്റർ ക്രൗൺ കോടതി; വിചാരണയ്ക്കിടെ പ്രതിക്ക് യാതൊരു പശ്ചാത്താപവും ഉണ്ടായിരുന്നില്ലെന്നും വിലയിരുത്തൽമറുനാടന് ഡെസ്ക്21 Aug 2023 7:42 PM IST