SPECIAL REPORT'ഡെയ് തമ്പി വിട്ടിടാതെ..'; ധനുഷ് നായകനായ 'ആടുകളം' സിനിമയിൽ വളരെ മനോഹരമായി ചിത്രീകരിച്ച രംഗങ്ങൾ; ആ ഫൈറ്റ് ഒരു തവണയെങ്കിലും നേരിൽ കാണാൻ തോന്നിയ നിമിഷം; പക്ഷെ..റിയൽ ലൈഫിൽ അത്ര കൂളല്ല ഇത്; തമിഴ്നാട്ടിലെ 'കോഴിപ്പോര്' സാംസ്‌കാരിക അവകാശം അല്ലെന്ന് മദ്രാസ് ഹൈക്കോടതി; പതിറ്റാണ്ടുകളുടെ ചരിത്രം മൺമറയുമോ?മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 4:39 PM IST