SPECIAL REPORTഒരു വർഷത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് 8,556 പേർ; രാജ്യത്ത് ഏറ്റവുംകൂടിയ ആത്മഹത്യനിരക്കുള്ള നഗരം കൊല്ലം; തൊഴിൽ രഹിതരായ 1963 പേരും സംസ്ഥാനത്ത് കഴിഞ്ഞ വർഷം ജീവനൊടുക്കി; ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ ഇങ്ങനെമറുനാടന് ഡെസ്ക്5 Sept 2020 8:17 AM IST