SPECIAL REPORTമന്ത്രിയുടെ ഇടപെടലും വെറുതേയായി; അറാക്കപ്പ് ആദിവാസി കോളനി വാസികളുടെ പുനരധിവാസം എങ്ങുമെത്തിയില്ല; അറാക്കപ്പിൽ ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി പറഞ്ഞിട്ടും കേട്ടില്ല; താമസ സൗകര്യം ലഭിക്കും വരെ ഹോസ്റ്റലിൽ നിന്നും താമസം മാറില്ലെന്ന നിലപാട് ആവർത്തിച്ചു അന്തേവാസികൾപ്രകാശ് ചന്ദ്രശേഖര്‍13 Nov 2021 11:39 AM IST