Greetingsഫ്രഞ്ച് ഗിനിയയിലെ ബേസിൽ നിന്നും നാസയുടെ ജെയിംസ് വെബ്ബ് സ്പേസ് ടെലെസ്‌കോപ്പ് ബഹിരാകാശത്തിലേക്ക് ഉയർന്ന് പൊന്തിയപ്പോൾ ആരംഭിച്ചത് ബഹിരാകാശ ശാസ്ത്രത്തിലെ പുതിയൊരു അദ്ധ്യായം; ഈ ടെലസ്‌കോപ് ഇനി പകർത്താൻ പോകുന്നത് വിസ്താരമേറിയ സ്പെക്ട്രം വ്യു; ആധുനിക ശാസ്ത്രത്തിന്റെ പുതിയ കുതിപ്പിനെ കുറിച്ചറിയാംമറുനാടന് ഡെസ്‌ക്26 Dec 2021 9:52 AM IST