SPECIAL REPORTബാലകൃഷ്ണപിള്ളയുടെ കൈവശമുണ്ടായിരുന്നതില്‍ അഞ്ച് ജോടി ആനക്കൊമ്പും 110 ഗ്രാം ചെറു കഷണങ്ങളും വനംവകുപ്പ് ഏറ്റെടുത്തു; ആനക്കൊമ്പ് ലഭിച്ചതിന്റെ ഉറവിടം അറിയില്ലെങ്കില്‍ കേസെടുത്തു പിടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്; മന്ത്രി ഗണേഷിനും ആ കൊമ്പ് നഷ്ടമായേക്കും; മന്ത്രി ശശീന്ദ്രന് ചടുല നീക്കങ്ങളില്മറുനാടൻ മലയാളി ബ്യൂറോ12 Dec 2024 7:54 AM IST