Politicsഞങ്ങൾ വിമതരല്ല.. പരിഷ്കരണവാദികളാണ്; ഞങ്ങൾ കുടിയാന്മാരല്ല..പാർട്ടിയുടെ സഹഉടമസ്ഥരാണ്; കോൺഗ്രസ് പിളരുമെന്ന് പറയുന്നവർ ഈ പാർട്ടിയെ വളർത്തിയതിൽ പങ്കില്ലാത്തവരാണ്; സോണിയ ഗാന്ധിക്ക് കത്തെഴുതിയവരുടെ ലക്ഷ്യം രാഹുൽ വീണ്ടും അദ്ധ്യക്ഷനാകുന്നത് തടയുകയല്ലായിരുന്നു; സിഡബ്ല്യുസിക്ക് മുമ്പ് ചിലർ കുപ്രചാരണം നടത്തിയെന്നും ആനന്ദ് ശർമ; കോൺഗ്രസിൽ കത്ത് വിവാദം അവസാനിക്കുന്നില്ലമറുനാടന് ഡെസ്ക്5 Sept 2020 3:58 PM IST