SPECIAL REPORTപ്രവാസി ഭാരതീയ ദിവസില്‍ ഗ്രാമി അവാര്‍ഡ് ജേതാവ് റിക്കി കേജ് ആലപിച്ച സ്വാഗത ഗാനത്തിലെ സംസ്കൃത വരികള്‍ എഴുതിയത് ചെങ്ങന്നൂര്‍ പെണ്ണുക്കര സ്വദേശി; ഈ ഗാനം ആഗോള ഭാരതീയരുടെ സ്വത്വ ഗാനമായി മാറുമെന്ന് ആശംസിച്ച പ്രധാനമന്ത്രി; മോദിയുടെ കൈയ്യടി നേടിയ ആനന്ദ് രാജിനെ പരിചയപ്പെടുത്തി സന്ദീപ് വാചസ്പതിമറുനാടൻ മലയാളി ബ്യൂറോ11 Jan 2025 12:32 PM IST