SPECIAL REPORTകോതമംഗലം കോട്ടപ്പടിക്കാർ രാത്രി കഴിച്ചുകൂട്ടുന്നത് ആനപ്പേടിയിൽ; വാവേലിയിലും സമീപത്തും എട്ട് മണിയോടെ ആനയിറങ്ങി; ഫോറസ്റ്റ് വാച്ചറെ ആക്രമിച്ച ഒറ്റയാൻ എന്നും സംശയം; തുരത്താൻ വനം വകുപ്പിന് തടസ്സമാകുന്നത് വാച്ചർമാരുടെ കുറവുംപ്രകാശ് ചന്ദ്രശേഖര്‍6 April 2022 10:49 PM IST