Marketing Featureമരണത്തിന് ഉത്തരവാദികൾ സിപിഎം പ്രവർത്തകരായ കൊറ്റാമം രാജനും അലത്തറവിളാകം ജോയിയും; ഇവർ ഇരുവരും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതിനെതിരെ പാർട്ടി ജില്ലാ കമ്മിറ്റിയിൽ പലവട്ടം പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ആത്മഹത്യാ കുറിപ്പ്; പാർട്ടി ചതിച്ചതിലുള്ള മനോവിഷമമെന്ന് ബന്ധുക്കളും; ആത്മഹത്യ ചെയ്തത് പാർട്ടി ഓഫീസിൽ അല്ലെന്നും കാടുപിടിച്ചു കിടക്കുന്ന സ്ഥളത്തെന്നും ആനാവൂർ നാഗപ്പൻ; ഉദിയൻകുളങ്ങരയിലെ ആശയുടെ ആത്മഹത്യയിൽ സിപിഎം പ്രതിക്കൂട്ടിൽമറുനാടന് മലയാളി11 Sept 2020 12:48 PM IST
KERALAMവീട് ആക്രമിച്ചതിന് പിന്നിലും ആർഎസ്എസ് എന്ന് ആനാവൂർ; ജില്ലാ സെക്രട്ടറിയെ വകവരുത്താനായിരുന്നു ശ്രമമെന്ന് ജയരാജൻ; പ്രകോപനം ഉണ്ടാക്കാനാണ് ബിജെപി ശ്രമമെന്നും നേതാക്കൾമറുനാടന് മലയാളി28 Aug 2022 12:05 PM IST
SPECIAL REPORTതിരുവനന്തപുരം മേയറുടെ കത്തു വിവാദത്തിൽ ഹൈക്കോടതി ഇടപെടൽ; മേയർക്ക് പറയാനുള്ളത് കേട്ടതിന് ശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി; ഹരജിയിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു; എന്തിനാണ് മൊഴി എടുക്കുന്നത് എന്നറിയില്ല, സമയം ചോദിച്ചിട്ടുണ്ട്; ക്രൈംബ്രാഞ്ചിന് മൊഴി നൽകുമെന്ന് ആനാവൂർ നാഗപ്പനുംമറുനാടന് മലയാളി10 Nov 2022 11:41 AM IST
SPECIAL REPORTമഞ്ജു വിഎസിനേയും കിരൺ ജെ എസിനേയും ഷിബിൻ രാജിനേയും നിയമിക്കാം; അറ്റൻഡർ തസ്തികയിലേക്ക് ഇപ്പോൾ വേണ്ട; പിന്നെ അറിയാക്കാം; ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനായി കത്തെഴുതിയതും ആനാവൂർ; സിപിഎം ജില്ലാ കമ്മറ്റിയെ വെട്ടിലാക്കി മറ്റൊരു നിയമന കത്തും പുറത്ത്; പാർട്ടി വിഭാഗീയതയിൽ ആനാവൂർ പ്രതിസന്ധിയിൽമറുനാടന് മലയാളി16 Nov 2022 9:11 AM IST
Politicsആനാവൂർ നാഗപ്പന്റെ കത്തിലൂടെ ജോലി ലഭിച്ച മൂന്നു പേരിൽ ഒരാൾ സിഐടിയു മുൻ സംസ്ഥാന ട്രഷറർ പരേതനായ കാട്ടാക്കട ശശിയുടെ മകൻ; തിരുവനന്തപുരത്ത് പാർട്ടി പിടിക്കാൻ കൂടെ നിന്ന 'സഖാവിന്റെ മകന്' പാർട്ടി സെക്രട്ടറി നൽകിയത് അട്ടിമറി നിയമനം; മേയറുടെ കത്ത് കിട്ടാക്കനിയും; കത്ത് വിവാദം തുടരുമ്പോൾമറുനാടന് മലയാളി18 Nov 2022 9:29 AM IST