JUDICIALഎസ്എഫ്‌ഐക്കാരനായ മകനെ ആക്രമിക്കാൻ എത്തിയ സംഘത്തെ തടയാൻ ശ്രമിച്ചപ്പോൾ കൊലക്കത്തിക്ക് ഇരയായത് അച്ഛൻ; മന: പൂർവം കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയാണ് സംഘം എത്തിയതെന്ന് കോടതി; ആനാവൂർ നാരായണൻ നായർ കൊലക്കേസിലെ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ജീവപര്യന്തംമറുനാടന് മലയാളി14 Nov 2022 6:01 PM IST