Marketing Featureഇൻസ്റ്റാഗ്രാമിലെ പരിചയം പ്രണയമായി; അന്യ ജില്ലാക്കാരിയെ കെട്ടാൻ അച്ഛൻ തടസ്സം നിൽക്കുമെന്ന ചിന്തയിൽ രണ്ടും കൽപ്പിച്ച് തീരുമാനങ്ങളെടുപ്പിച്ചു; അശ്ലീല വീഡിയോ മൊബൈലിൽ കാണുന്നത് കണ്ട സഹോദരിയോട് ഉണ്ടായിരുന്നതും പക മാത്രം; പ്രണയത്തിൽ നിന്ന് കാമുകി പിന്മാറിയിട്ടും വിടാതെ പിന്തുടർന്ന് ശല്യം ചെയ്യൽ; വീഡിയോ കോളിൽ മാത്രം കണ്ട യുവതിയെ സ്വന്തമാക്കാൻ ആൽബിന്റെ ക്രൂരത; ആരോടും മിണ്ടാതെ വീട്ടിൽ ഒതുങ്ങി കഴിഞ്ഞ ആൽബിന്റെ ക്രൂരതയിൽ ഞെട്ടിവിറച്ച് വെള്ളരിക്കുണ്ടിലെ അരിങ്കല്ല് ഗ്രാമംമറുനാടന് മലയാളി15 Aug 2020 8:22 AM IST
Marketing Featureക്രിമിനൽ സ്വഭാവം പ്രകടിപ്പിക്കുകയും മോഷണമൊക്കെ നടത്തുകയും ചെയ്ത യുവാവ് തമിഴ്‌നാട്ടിൽ പഠിക്കാൻ പോയ ശേഷം കൊടുംക്രൂരനായി; അധിക സമയവും മൊബൈൽ ഫോണിലാണിയാളെന്ന് അയൽവാസികളും; ജിംനേഷ്യത്തിൽ ചേർന്ന് ആരോഗ്യം മെച്ചപ്പെടുത്തിയതും കുംടുബത്തെ വകവരുത്താൻ; ക്രൂരതയെ കുറിച്ച് സോഷ്യൽ മീഡിയയിലെ കാമുകിക്ക് അറിയില്ലെന്ന് പൊലീസ്; സെമിനാരിയിൽ പഠിക്കാൻ പോയതിനാൽ ബിബിൻ ശത്രുവുമായില്ല; ആൽബിനെ കുടുക്കാൻ ശാസ്ത്രീയ തെളിവും കണ്ടെത്താൻ പൊലീസ്മറുനാടന് മലയാളി15 Aug 2020 8:39 AM IST