SPECIAL REPORTആന്റണി ജോൺ എംഎൽഎയുടെ പ്രചാരണ വാഹനത്തിൽ കയറി യു ഡി എഫ് പ്രവർത്തകന്റെ ആനന്ദ നൃത്തം; എംഎൽഎയുടെ വാഹനത്തെ അനുഗമിച്ചവർക്ക് നേരെയും ആക്രമണം; കോതമംഗലത്ത് എൽഡിഎഫ്- യുഡിഎഫ് സംഘർഷം; തെരഞ്ഞെടുപ്പു സംഘർഷഭരിതമാക്കാനുള്ള നീക്കമെന്ന് സിപിഎംപ്രകാശ് ചന്ദ്രശേഖർ30 March 2021 6:51 PM IST