SPECIAL REPORTപോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; എ.എസ്.പിമാര്‍ക്കും ഡി.വൈ.എസ്.പിമാര്‍ക്കും കൂട്ടത്തോടെ മാറ്റം; സ്ഥാനക്കയറ്റവും സ്ഥലംമാറ്റവുമായി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്; ഒരേസമയം 11 എ.എസ്.പിമാര്‍ക്കും 134 ഡി.വൈ.എസ്.പിമാര്‍ക്കും പുതിയ തട്ടകംമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 10:57 PM IST