SPECIAL REPORTപാലാരിവട്ടം അഴിമതിക്കെതിരെ പോരാട്ടം നടത്തിയിട്ടും സ്വന്തം പാർട്ടിയിൽ നിന്ന് കുത്ത്; അരൂർ മുതൽ ചേർത്തല വരെ റോഡ് പുനർനിർമ്മിച്ചതിൽ ക്രമക്കേട് എന്ന് എംപിയുടെ പരാതി; വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യം; സുധാകരനെ ലക്ഷ്യമിട്ട് ഒളിയമ്പ്; എല്ലാം വളച്ചൊടിച്ചെന്ന് ആരീഫ്മറുനാടന് മലയാളി14 Aug 2021 9:40 AM IST