SPECIAL REPORTസർക്കാർ പിടിവാശി പ്രകാരം ഒറ്റയടിക്കു കൂടുതൽ കണക്കുകൾ നൽകിയപ്പോൾ ഡേറ്റ എൻട്രിയിൽ ചിലയിടത്ത് പിഴവുകൾ ഉണ്ടായി; രണ്ടു തവണ ചില മരണങ്ങൾ പട്ടികയിൽ ചേർക്കപ്പെട്ടു; എല്ലാത്തിനും കാരണം ഡാറ്റാ എൻട്രിയിലെ പിഴവ്; ആ കാരണം കാണിക്കൽ നോട്ടീസിൽ ഡോക്ടർമാർ പ്രതിഷേധത്തിന്മറുനാടന് മലയാളി10 Feb 2022 12:33 PM IST