SPECIAL REPORTഒരിക്കൽ കോവിഡ് വന്ന ശേഷം വീണ്ടും കോവിഡ് വരുന്നരുടെ എണ്ണം കേരളത്തിൽ ആറ് മടങ്ങ് കുറയുന്നു; വീണ്ടും പോസിറ്റീവായവർ കൂടുതലുള്ളതു മലപ്പുറം, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ; ആവർത്തിച്ചു കോവിഡ് ബാധിക്കുന്നത് യുവാക്കളിൽമറുനാടന് മലയാളി27 Sept 2021 10:31 AM IST