Right 1രാഹുല്‍ മാങ്കൂട്ടത്തില്‍ സമരവേദിയില്‍ എത്തിയത് ക്ഷണിച്ചിട്ട് തന്നെ; ആരോപണ വിധേയനാണോ എന്നതൊന്നും തങ്ങള്‍ക്ക് ഒരു പ്രശ്നമേയല്ല; സമരത്തെ പിന്തുണച്ച ആയിരത്തിലധികം പേരെ ക്ഷണിച്ചതില്‍ രാഹുലും ഉണ്ടെന്ന് ആശ സമര നേതൃത്വം; 'ഇതെന്റെ അമ്മമാരുടെ സമരമാണെന്ന്' രാഹുലുംമറുനാടൻ മലയാളി ബ്യൂറോ1 Nov 2025 3:21 PM IST