You Searched For "ആര്യ"

ആര്യ വ്യവസായിയെ പാട്ടിലാക്കിയത് മുൻ പരിചയം മുതലാക്കി;  ലോഡ്ജിൽ വെച്ച് വിവസ്ത്രനാക്കിയ ശേഷം യുവതിമായി ചേർത്തു നിർത്തി നഗ്ന ചിത്രങ്ങൾ പകർത്തിയ സംഘത്തിന് പിഴച്ചത് പണത്തിനായുള്ള നാടുചുറ്റി യാത്ര; മൂന്ന് ലക്ഷം ചോദിച്ചിട്ടു കിട്ടിയത് 35000 രൂപ! ഹണി ട്രാപ്പിൽ ആര്യയുടേത് അരങ്ങേറ്റമെന്ന് പൊലീസും
ഒരേ ക്ലാസിൽ പഠിക്കുന്ന ഇരുവരും ക്ലാസിലും പുറത്തുമെല്ലാം ഒന്നിച്ചായിരുന്നു യാത്ര; സർട്ടിഫിക്കറ്റ് വാങ്ങുന്നതിനും ആധാർ കാർഡ് ശരിയാക്കുന്നതിനും വീട്ടിൽ നിന്നിറങ്ങിയ സഹോദരിമാരുടെ യാത്ര അവസാനിച്ചത് മുറിഞ്ഞപുഴയിൽ; വൈക്കം ടൗണിലെ സിസിടിവിയിൽ തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിൽ പൊലീസ്; അമൃതയുടേയും ആര്യയുടേയും മരണത്തിൽ അവ്യക്ത തുടരുമ്പോൾ
ഡേർട്ടി പിക്ചർ താരം ആര്യ ബാനർജിയെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി; അപ്പാർട്ട്‌മെന്റിൽ ആര്യ താമസിച്ചിരുന്നത് തനിച്ച്; സുഹൃത്തുക്കളോ ബന്ധുക്കളോ ആയി ആരും എത്താറില്ലെന്നും സൗഹൃദം പുലർത്താറില്ലായിരുന്നെന്നും അയൽവാസികൾ
അവർണനാൽ ബലാത്സംഗം ചെയ്യപ്പെട്ട കന്യക ജീവിച്ചിരിക്കാൻ യോഗ്യയല്ല! മുല്ലപ്പള്ളിക്ക് മനുസ്മൃതിയിലൂടെ മറുപടി നൽകിയ വിപ്ലവവീര്യം; 21കാരി കോളേജ് ഗേൾ മേയറാകുന്നത് സോഷ്യൽ മീഡിയ ഇടപെടലിൽ കരുത്തു കാട്ടി; അച്ഛനും അമ്മയ്ക്കും പദവിയുള്ളത് ഗായത്രി ബാബുവിന് തിരിച്ചടിയായി; തിരുവനന്തപുരത്തിന് നാഥയായി ആര്യ എത്തുമ്പോൾ
ഇതാണ് അവിശ്വസനീയമായ ഇന്ത്യ; തിരുവനന്തപുരം മേയർ ആര്യക്ക് അഭിനന്ദനവുമായി അദാനിയും; ഗൗതം അദാനി അഭിനന്ദനക്കുറിപ്പ് എഴുതിയത് ട്വിറ്ററിൽ; കേരളത്തിലെ കമ്മ്യൂണിസ്റ്റ് തീരുമാനത്തിന് കോർപ്പറേറ്റുകളും കയ്യടിക്കുമ്പോൾ
അമ്മയ്ക്ക് ഫോട്ടോസ്റ്റാറ്റ് സ്ഥാപനം; ഈ കടയിൽ വച്ച് മകൾ ലഹരി മാഫിയയുമായി അടുത്തു; ചുറ്റിക്കറങ്ങലിൽ അമ്മ ഉടക്കിയതോടെ മാനസിക അകൽച്ച; പിന്നെ ദുരൂഹ ജീവിതവും; ഫെയ്‌സ് ബുക്കിൽ നിറയുന്നത് മതരാഷ്ട്രം വിനാശത്തിന് എന്ന ഡിവൈഎഫ്‌ഐ മുദ്രാവാക്യം; ആര്യാ ചേലാട്ടിന്റെ വഴി തേടി പൊലീസ്
കരിയിലക്കൂനയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച കേസ്: പൊലീസ് ചോദ്യം വിളിപ്പിച്ചതിനെ തുടർന്ന് കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി;  ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തിയത് ആര്യയുടെ മൃതദ്ദേഹം ; രണ്ടാമത്തെയാൾക്കായി തിരച്ചിൽ തുടരുന്നു
പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ പിടിയിലാകുന്നത് സഹിക്കാൻ വയ്യ; രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല;  ആര്യയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത് പൊലീസ്; കുറിപ്പ് കണ്ടെത്തിയതോടെ പൊളിയുന്നത് രേഷ്മയുടെ വാദം
കേസുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലാത്ത ഗ്രീഷ്മയെ ആര്യ എന്തിനാണ് മരിക്കാൻ ഒപ്പം കൂട്ടിയത് എന്നത് അജ്ഞാതം; ആത്മഹത്യ ചെയ്ത ആര്യയ്ക്കും എല്ലാം അറിയാമായിരുന്നു എന്ന നിഗമനത്തിൽ പൊലീസ്; കാമുകനെ കണ്ടെത്തൽ ഇനി പ്രയാസമാകും; രേഷ്മയുടെ മൊഴികൾ പച്ചക്കള്ളം; കരിയിലക്കൂട്ടത്തിലെ നവജാത ശിശുവിന്റെ കൊലയിൽ സർവ്വത്ര ദുരൂഹത
അറസ്റ്റിലായ രേഷ്മയുമായി കാമുകൻ എന്ന മട്ടിൽ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത പെൺകുട്ടികളോ? തമാശ രൂപേണ വ്യാജ പ്രൊഫൈൽ വഴി ചങ്ങാത്തം സ്ഥാപിച്ചതും പ്രണയ കുരുക്കിൽ വീഴ്‌ത്തിയതതും ആര്യയും ഗ്രീഷ്മയും എന്ന് സംശയം; രണ്ട് യുവതികളുടെ ആത്മഹത്യ പിടിക്കപ്പെടുമെന്ന ഭയത്താൽ; ചോരക്കുഞ്ഞിനെ കൊന്ന കഥയിൽ കാമുകനിൽ അഭ്യൂഹം