Right 1ഒരു സിറ്റിങ് എംഎല്‍എ വെടിയേറ്റു മരിച്ച അപൂര്‍വ ചരിത്രം എത്തിച്ച ആദ്യ ഉപ തിരഞ്ഞെടുപ്പ്; എംഎല്‍എ അല്ലാതെ മന്ത്രിയായ ആര്യാടന് വേണ്ടി 1980ല്‍ സിറ്റിംഗ് എംഎല്‍എ രാജിവച്ചപ്പോള്‍ വോട്ടെടുപ്പ്; പിണറായിസത്തിനെതിരെ യുദ്ധ പ്രഖ്യാപിച്ച അന്‍വറിസം 2025ല്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് എത്തിച്ചു; നിലമ്പൂരിലെ 'പുതിയ സുല്‍ത്താനെ' കണ്ടെത്താന്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ്മറുനാടൻ മലയാളി ബ്യൂറോ25 May 2025 10:54 AM IST