You Searched For "ആര്യാടൻ മുഹമ്മദ്"

ആര്യാടൻ റീലോഡഡ്! എട്ടുമാസത്തെ ഇടവേളക്ക് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് പൊതുവേദിയിൽ; മരിച്ചാലും വേണ്ടില്ലെന്ന മാസ് ഡയലോഗുമായി തെരഞ്ഞെടുപ്പ് ഗോദയിൽ എത്തിയപ്പോൾ പ്രവർത്തകർക്ക് ആവേശം; പൊതുപരിപാടികൾ ഉപേക്ഷിച്ച വീട്ടിലിരുന്നത് കോവിഡ് ഭീതി കാരണമെന്നും നേതാവ്
STATE

ആര്യാടൻ റീലോഡഡ്! എട്ടുമാസത്തെ ഇടവേളക്ക് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് പൊതുവേദിയിൽ; മരിച്ചാലും...

മലപ്പുറം: കോവിഡ് ഭീതിക്കിടയിൽ പൊതുപരിപാടികൾ ഉപേക്ഷിച്ച് എട്ടുമാസം വീട്ടിൽകഴിഞ്ഞ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ്...

ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ നിലമ്പൂരിൽ പാലംവലിക്ക് സാധ്യത; വി.വി.പ്രകാശിനെ മത്സരിപ്പിച്ചാൽ ഒരുവിഭാഗം കോൺഗ്രസുകാർ കാലുവാരും; 35 വർഷത്തെ ആര്യാടന്റെ ആധിപത്യത്തിനു വിരാമമിട്ട് ഇടതുമുന്നണി നേടിയ സീറ്റ് ഷൗക്കത്തിലൂടെ തന്നെ തിരിച്ചുപിടിക്കാൻ ആര്യാടൻ പക്ഷം
STATE

ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ നിലമ്പൂരിൽ പാലംവലിക്ക് സാധ്യത; വി.വി.പ്രകാശിനെ...

മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ അൻവർ എംഎ‍ൽഎക്കെതിരെ ഇത്തവണയും ആര്യാടൻ ഷൗക്കത്തിനെ തന്നെ മത്സരിപ്പിക്കാൻ നീക്കം. ഷൗക്കത്തിനെ...

Share it