Top Storiesഅതിവേഗ റെയില്‍പാതയില്‍ ഇ ശ്രീധരന്റെ ചുമതലയെ കുറിച്ച് കേന്ദ്രത്തില്‍ നിന്നും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല; അതിവേഗ റെയില്‍ മറ്റന്നാള്‍ ബജറ്റില്‍ കേന്ദ്രത്തിന് പ്രഖ്യാപിക്കാമല്ലോ? കേന്ദ്രത്തില്‍ നിന്നും രേഖാമൂലം അറിയിച്ചാല്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂ; ആര്‍ആര്‍ടിഎസ് മോഡലിനെ കേന്ദ്രമന്ത്രി പിന്തുണച്ചതാണ്; മെട്രോമാന് മറുപടിയുമായി പി രാജീവ്മറുനാടൻ മലയാളി ബ്യൂറോ30 Jan 2026 4:52 PM IST