ANALYSISമോദിക്കൊപ്പം പ്രവര്‍ത്തിച്ച പ്രചാരകന്; നിതീഷിന്റെ സര്‍വ്വകലാശാല നയത്തെ ചോദ്യം ചെയ്ത ഗവര്‍ണ്ണര്‍; ഗോവയിലെ ക്രൈസ്തവ രാഷ്ട്രീയം ബിജെപിക്ക് അനുകൂലമാക്കിയവരില് പ്രധാനി; ആര്‍ലേക്കറിനെ കേരള രാജ്ഭവനില്‍ എത്തിക്കുന്നത് ക്രൈസ്തവ സഭകളെ ബിജെപിയുമായി അടുപ്പിക്കാനോ? ആദ്യം നിരീക്ഷണം; പിന്നീട് പ്രതികരിക്കാന്‍ സിപിഎമ്മുംമറുനാടൻ മലയാളി ബ്യൂറോ26 Dec 2024 8:49 AM IST