SPECIAL REPORTകോടതി ശിക്ഷിച്ചത് വധ ശിക്ഷയ്ക്ക്; ദയാഹർജി രാഷ്ട്രപതി തള്ളിയെങ്കിലും സുപ്രീംകോടതിയിലെ പുനപരിശോധന അനുകൂലമായി; ഇനി ആന്റണിക്ക് ജയിൽ മോചനമോ?; 20 വർഷം ജയിലിൽ കിടന്ന ആലുവ കൂട്ടക്കൊലക്കേസ് പ്രതിയെ പുറത്തു വിടാൻ ജയിൽ വകുപ്പിന് സമ്മതം; പന്ത് പിണറായിയുടെ കോർട്ടിലേക്ക്മറുനാടന് മലയാളി7 Jan 2021 6:26 AM IST