SPECIAL REPORTതൃശ്ശൂരിൽ വീണ്ടും പുലികളിയാവേശം; തേക്കിൻകാട് മൈതാനിയെ ചുറ്റി 'പുലികളിറങ്ങി'; അഞ്ച് ദേശങ്ങളിലെ പുലികളി സംഘങ്ങളിലായി ചുവടുവച്ചത് ഇരുന്നൂറ്റിയൻപതിലേറെ കലാകാരന്മാർ; പുലിമടകളിലെ വർണകാഴ്ചകൾക്ക് സാക്ഷിയായി വൻ പുരുഷാരംമറുനാടന് മലയാളി11 Sept 2022 7:10 PM IST