SPECIAL REPORTസര്‍ക്കാര്‍ മുട്ടുമടക്കി; ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് സംസ്ഥാനം അല്ല എന്നു പറഞ്ഞവര്‍ തന്നെയാണ് ഇപ്പോള്‍ വര്‍ധനവ് പ്രഖ്യാപിച്ചിത്; ഓണറേറിയം വര്‍ധിപ്പിക്കാന്‍ സിഐടിയു ആവശ്യപ്പെടില്ലെന്ന് പറഞ്ഞ എളമരവും ക്രെഡിറ്റ് അടിക്കുന്നു; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ആശമാര്‍ നിര്‍ത്തുന്നു; ഇനി പ്രചരണ പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ31 Oct 2025 7:20 AM IST