SPECIAL REPORTകാറിടിച്ച് അപകടം; ഏഴാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചത് ഇടിപ്പിച്ച കാർ ഒളിപ്പിച്ച ശേഷം മറ്റൊരു കാർ വിളിച്ച്; ചികിത്സ വൈകിയതോടെ 12കാരൻ മരിച്ചു: പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളുംമറുനാടന് മലയാളി10 Oct 2023 9:33 AM IST