Bharathമലപ്പുറത്ത് ഒന്നര വയസ്സുകാരൻ ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയത് വയറിങ്ങിലെ പാകപ്പിഴ കാരണം; താമസ സ്ഥലത്ത് വൈദ്യുതി ചോർച്ച ഉൾപ്പെടെയുള്ള പോരായ്മകളുണ്ടെന്ന് കെ.എസ്.ഇ.ബിയുടെ പരിശോധനാ റിപ്പോർട്ട്; മരിച്ചത് കോഴി ഫാമിൽ ജോലി ചെയ്തു വരുന്ന ആസാമീസ് കുടുംബത്തിലെ കുഞ്ഞ്ജംഷാദ് മലപ്പുറം21 Sept 2021 2:12 PM IST